Total Pageviews

Friday, November 2, 2018

                                ജീവിതം 

             ഗതിമാറ്റാത്ത ഒഴുക്കിനൊപ്പം ഒഴുകുന്ന വള്ളം 
             ചിന്തയിൽ ഒന്നുപതറിയാൽ പൊട്ടിച്ചിതറാം -
              അഗ്നിനാളംപോൽ, എവിടെയാണ് പതറുക എന്നറിയില്ല 
              അതിജീവനം തന്നെയല്ലേ ജീവിതത്തിന്റെ മറുകര 
              കരപറ്റുംവരെ ഒഴുക്കിനൊപ്പം ഒഴുകുകതന്നെ ...........
                                      Soumya m ravindran
 ബന്ധപ്പെട്ട ചിത്രം

Thursday, November 1, 2018

തനിമതൻ  നിറവിൽ  

   മലയാളത്തനിമതൻ പൊലിമയിൽ     
   നടൻ പാട്ടുകൾ തൻ നിറവിൽ     ഉണരുന്ന ഉഷസിന്റെ നെറുകിൽ
   തലോടുന്ന പച്ചപരവതാനി മേട്ടിൽ
    കഥകളി ചെണ്ടതൻ താളതുടിയിൽ
    പൊൻദീപമായി നാളമായി വിരിയുന്ന കേരളം keralapiravi എന്നതിനുള്ള ചിത്രം

                   മുന്നറിയിപ്പ്                                    ന്യൂജനാവുകയാണ്..                  പക്ഷെ,           സ്വയമല്ല.      ...