ജീവിതം
ഗതിമാറ്റാത്ത ഒഴുക്കിനൊപ്പം ഒഴുകുന്ന വള്ളം
ചിന്തയിൽ ഒന്നുപതറിയാൽ പൊട്ടിച്ചിതറാം -
അഗ്നിനാളംപോൽ, എവിടെയാണ് പതറുക എന്നറിയില്ല
അതിജീവനം തന്നെയല്ലേ ജീവിതത്തിന്റെ മറുകര
കരപറ്റുംവരെ ഒഴുക്കിനൊപ്പം ഒഴുകുകതന്നെ ...........
Soumya m ravindran

Soumya m ravindran

My lyrics 🥰
ReplyDelete